|Jasim Adrssery|
ഇത് കവിതയല്ല.....
തൂലികയില്‍ പതിഞ്ഞ ഛായമാണ്.
മഷി പുരണ്ട കിനാക്കളില്‍
പതിഞ്ഞ സ്വപ്‌നമാണ്.....
കുഞ്ഞു മനസ്സില്‍ വിഷം.
ചീറ്റിയ കുഞ്ഞു കിടാവിന്റെ.
തേങ്ങലാണ്......
ഇത് കഥയല്ല.....
കഥയുടെ പാഠമാണ്
ഇത് കവിയല്ല.......
പൗരന്റെ ഹൃദയമാണ്
നീതിക്ക് വേണ്ടി അലയുന്നു നാം
നീതി പീഠം എവിടെയാണ്.......
വാക്കു പാലിക്കാത്ത പീഠമല്ല.
മനുഷ്യത്വമെന്ന പീഠമാണ്
ഭാരതമേ....
എവിടെ നിന്‍ രക്ഷ?
ഭാരതത്തിന് രക്ഷയേകൂ.......
ഭാരതം പൗരന്റെ
ജീവനാണ്..........
Post a Comment
Note: only a member of this blog may post a comment.