ഭാഷ......മാതൃ ഭാഷ.....
ഇരുട്ടില്‍ നിന്നും കൈപിടിച്ചെന്നെ....
വെളിച്ചം കാണിച്ചൊരാം ഭാഷ.....
പാമ്പിന്‍ മാളങ്ങള്‍ പോലെ....
വഴി വീഥികള്‍....
വേറിട്ടുകാണിച്ചു.....
തന്നൊരാ ഭാഷ....
ആലോടകത്തിന്‍....
കൈപ്പതിലുണ്ടെ ന്നോതി.....
എങ്കിലും....
ഔഷധ സത്താണ് സത്യം.....
മാതൃഭാഷയെ പെറ്റമ്മയായും.....
മറ്റു ഭാഷകള്‍ ദാത്രിമാരായും....
പണ്ടൊരുനാള്‍ ചിത്രീകരിച്ചതും.....
മഹാസത്യം.....
ഗാന്ധിയെന്നോവര്‍ ചൊന്നു.....
വൈകല്യങ്ങളതു േമതുമാകട്ടെ....
തന്‍ മാറിലേക്കെന്നപോല്‍......
പറ്റിപിടിച്ചു കിടക്കുമെന്ന്....
കാരണം എന്തെന്നാല്‍....
എന്‍ ജീവന്റെ നിലനില്‍പ്പിനായി....
പാല്‍ നെല്‍കിടുവാന്‍ ....
ശേഷിയതു....
എന്‍ പെറ്റമ്മയാം
മാതൃ ഭാഷയ്ക്കു മാത്രം....
മാത്രം..
Post a Comment
Note: only a member of this blog may post a comment.