മത വിദ്യാര്‍ത്ഥിയുടെ ഉത്തമ സ്വഭാവം
|Shafeeque Vakode|

അല്ലാഹുവിന്റെ മതമാണ് പരിശുദ്ധ ഇസ്‌ലാം ഇസ്‌ലാം മതത്തിന്റെ അനുയായികളാണ് മുസ്‌ലിംകള്‍. പ്രവാചകന്മാരിലൂടെയാണ് ഇസ്‌ലാം കൈമാറ്റം ചെയ്യപ്പെട്ടത്. മുഹമ്മദ് നബിയാണ് അന്ത്യപ്രവാചകന്‍. മുഹമ്മദ് നബിക്ക് ശേഷം ഇസ്‌ലാം കൈമാറ്റം ചെയ്യപ്പെട്ടത് പ്രവാചകന്മാരുടെ അനന്തരവകാശികളായ ഉലമാക്കളുടെ കരങ്ങളിലൂടെയാണ്. ഇന്നും ഉലമാക്കള്‍ തങ്ങളുടെ ദൗത്യം നിര്‍വ്വഹിച്ചു പോരുന്നു.

മുസല്‍മാനെ സംബന്ധിച്ചിടത്തോളം മതപഠനം അവനിക്ക് നിര്‍ബന്ധമാണ്. നിര്‍ബന്ധിത ആരാധനകള്‍ നിര്‍വ്വഹിക്കണമെങ്കില്‍ മുസ്‌ലിമിന് മതപഠനം പഠിച്ചേ മതിയാകൂ. സര്‍വ്വരും മതപഠനത്തില്‍ മാത്രം ശ്രദ്ധ ചെലുത്തുക എന്നത് അസാധ്യം. മതപഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഠിതാക്കള്‍ ഉണ്ടാവുക എന്നത് അനിവാര്യം. ഇസ്‌ലാമിക നിയമ നിര്‍മ്മാണ പഠനങ്ങള്‍ക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മത കലാലയങ്ങലില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് മതവിദ്യാര്‍ത്ഥി.
മത വിദ്യാര്‍ത്ഥി
തനിമയാര്‍ന്ന ജ്ഞാനങ്ങളെ ആവാഹിക്കുന്നവനാണ് മതവിദ്യാര്‍ത്ഥി. അറിവ് പോലെ ശുദ്ധവും നിശ്കളങ്കവുമാണ് അവന്റെ മനസ്സ്. ഇക്കാരണത്താല്‍ തന്നെ സമൂഹത്തില്‍ അവന്റെ ക്രിയാത്മകമായ ജീവിതം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഭൗതികമായ അനവധി നേട്ടങ്ങള്‍ മുന്നിലിരിക്കെ അതിനെയെല്ലാം തിരസ്‌കരിച്ച് പാരത്രിക വിജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങിത്തിരിച്ചവനാണ് മതവിദ്യാര്‍ത്ഥി.
മതപഠനത്തിലൂടെ ഒരു വിദ്യാര്‍ത്ഥി സ്വജീവിതം മാത്രമല്ല വിജയകരമാക്കുന്നത്. അവനിലൂടെ അവനുമായി ബന്ധപ്പെട്ടവരെല്ലാം വിജയിക്കന്നു എന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം.
ഒരിക്കല്‍ ഈസാ നബി(അ) ഒരു ഖബറിന്റെ സമീപത്തിലൂടെ കടന്ന് പോകുന്ന സന്ദര്‍ബം ഖബറാളി ശിക്ഷ അനുഭവിക്കുന്നതായി കണ്ടു. മറ്റൊരു ദിനം ഇതേ ഖബറിന്റെ സമീപത്തിലൂടെ ഈസാ നബി(അ) വിട്ടുകടക്കുന്നേരം ആ ഖബറാളി ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ അല്ലാഹുവിനോട് ചോദിച്ചു നോക്കി. ഈ മനുഷ്യന്‍ മരിക്കും നേരം അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. മരണ ശേഷം തന്റെ ഭാര്യ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ആ കുട്ടി ബിസ്മി പഠിച്ച കാരണത്താലാണ് ഇദ്ദേഹം ഖബര്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടത് എന്ന് ചരിത്രം ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. മതവിദ്യാര്‍ത്ഥിയെ സംബന്ധിച്ചെടുത്തോളം അവന്‍ തിരഞ്ഞെടുത്ത വഴി ഉത്തമമാണ്. മതവിജ്ഞാനം കൈവരിക്കുന്നതിലൂടെ പ്രവാചകന്മാരുടെ അനന്തരവകാശിയായി എന്ന മഹത്വം അവനിക്ക് കൈവരിക്കാന്‍ സാധിക്കുന്നു എന്നതാണ് അവന്റെ വലിയ മഹത്വം. അടിമകളുടെ കൂട്ടത്തില്‍ അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ ഉലമാക്കള്‍ തന്നെയാണെന്നാണ് ഖുര്‍ആനിക വചനം. മത വിദ്യാര്‍ത്ഥി സര്‍വ്വ സമയവും മലക്കുകളുടെ സംരക്ഷണത്തിലാണെന്നതാണ് പ്രവാചക വചനം. മഹല്ലി ഇമാം തന്റെ പ്രസിദ്ധ ഗ്രന്ഥമായ കന്‍സു റാഇബിന്റെ ആരംഭത്തില്‍ തന്നെ വിജ്ഞാനത്തിന്റെ മഹത്വമാണ് വിളിച്ചോതുന്നത്. ആരാധനാ കര്‍മ്മങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായതും അമൂല്യ സമയങ്ങള്‍ ചിലവഴിക്കാന്‍ ഏറ്റവും ബന്ധപ്പെട്ടതും ഇല്‍മ് കൊണ്ട് ജോലിയാവലാണ്.
മതവിദ്യാര്‍ത്ഥി എന്നത് മഹത്വമായ ഒരു സ്ഥാനമാണ്. ജനനം മുതല്‍ മരണം വരെ ഓരോ മനുഷ്യനും വിദ്യാര്‍ത്ഥിയാണെന്നതാണ് പരമാര്‍ത്ഥം. മത വിദ്യാര്‍ത്ഥി എന്ന് പറയുമ്പോള്‍ അതിനനവധി അര്‍ത്ഥ തലങ്ങളുണ്ട്. ഇവയെല്ലാം ഒരു വിദ്യാര്‍ത്ഥിയില്‍ ഒത്തിണങ്ങിയാല്‍ മാത്രമേ യഥാര്‍ത്ഥ മത വിദ്യാര്‍ത്ഥിയുടെ കൂട്ടത്തില്‍ അവനെ ഗണിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാഹുവിന് വേണ്ടി വിജ്ഞാനം കൈവരിക്കുവീന്‍ അല്ലാഹു തൃപിതിപ്പെടുന്ന മാര്‍ഗ്ഗത്തില്‍ വിജ്ഞാനത്തെ ചിലവഴിക്കുവീന്‍. തിരു സുന്നത്തുകള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നവനെയാണ് മത വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. മത വിജ്ഞാനം അഭ്യസിക്കുന്നതിലൂടെ അനവിധി ഉത്തമ ഗുണങ്ങള്‍ അവനിക്ക് ജീവിതത്തില്‍ പകര്‍ത്തുവാന്‍ സാധിക്കും. വ്യത്യസ്ത ചിന്തകളുമായി വിജ്ഞാനം കൈവരിക്കാന്‍ കടന്നു വന്ന ഒരു വിദ്യാര്‍ത്ഥി അനവധി ദുര്‍സ്വഭാവങ്ങള്‍ക്ക് അടിമപ്പെട്ടവനാണെങ്കിലും മത വിജ്ഞാനം അവനെ സല്‍ പാതയിലേക്ക് കൈപിടിച്ച് കൊണ്ട് പോകുന്നു. മത വിജ്ഞാനം നുകരുന്ന കേന്ദ്രങ്ങളില്‍ അവന്റെ ഓരോ ദിനവും ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് വഴിത്തിരിവുകളായി മാറുന്നു. അനവധി ഉത്തമ സ്വഭാവങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടവനാണ് മത വിദ്യാര്‍ത്ഥി.
ജ്ഞാനത്തിന്റെയും ജ്ഞാനിയുടെയും മഹത്വങ്ങളിലേക്ക് വിരല്‍ ചൂണ്ടി അനവധി തിരുവചനങ്ങള്‍ ഉണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക. നബി(സ) തങ്ങള്‍ പറഞ്ഞു. 'വിദ്യാഭ്യാസത്തിനായി മാനസിക തയ്യാറെടുപ്പോടെ ഇറങ്ങിപ്പുറപ്പെടുന്ന പക്ഷം തന്റെ വീടിനന്റെ ഉമ്മറപ്പടി കടക്കുന്നതോടെ അവന്റെ സര്‍വ്വ പാപങ്ങളും പൊറുക്കപ്പെടുന്നതാണ്'
'വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാലാഖമാര്‍ ചിറക് വിരിച്ചു കൊടുക്കും. ആകാശ ഭൂമിയിലെ സര്‍വ്വതും അവന് വേണ്ടി പൊറുക്കലിനെ ചോദിക്കും.' (തുര്‍മുദി)
' വലിയവരെ ആദരിക്കാത്തവനും ചെറിയവരോട് കാരുണ്യം കാണിക്കാത്തവനും ജ്ഞാനികള്‍ക്ക് അര്‍ഹിക്കുന്നത് വകവെച്ച് കൊടുക്കാത്തവനും നമ്മില്‍ പെട്ടവനല്ല.'
'ജ്ഞാനികള്‍ പ്രവാചകന്മാരുടെ അനന്തരവകാശികളാണ്. ദിര്‍ഹമോ ദീനാറോ പ്രവാചകന്മാര്‍ അനന്തരമെടുത്തിട്ടില്ല. ജ്ഞാനത്തെ മാത്രമാണ് അവര്‍ ബാക്കി വെച്ചത്. ഈ ജ്ഞാനാര്‍ജനത്തില്‍ വിജയിച്ചവനാരോ അവന്‍ ഭാഗ്യവാന്‍ തന്നെ.' ഇമാം ഗസ്സാലി (റ) പറഞ്ഞു. ' അറിവ് സമ്പാദിക്കല്‍ ജോലികളുടെ കൂട്ടത്തില്‍ ഏറ്റവും ലാഭം കൊയ്യാനുതകുന്നതാണ്.  മനുഷ്യാന്‍രെ മേന്മയും പുരോഗതിയും പതിച്ചു നല്‍കുന്നതാണ്.' (മുസ്തസ്ഫ)
ഇമാം ശാഫിഈ (റ): ജ്ഞാനികളാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍. അല്ലാത്ത പക്ഷം ഔലിയാക്കള്‍ എന്ന വിഭാഗം ഇല്ലാ എന്ന് പറയേണ്ടി വരും.
അഹ്മദ് ബിന്‍ ഹംബല്‍ (റ): ജ്ഞാനികളാണ് യഥാര്‍ത്തത്തില്‍ മനുഷ്യന്മാര്‍ അവരല്ലാത്തവരെ പൂര്‍ണ്ണ മനുഷ്യനായി പരിഗണിച്ചു കൂടാ.
മുആവിയാ (റ): പണ്ഡിതന് സമൂഹത്തില്‍ പ്രവാചകരന്മാരുടെ സ്ഥാനമാണ് അലങ്കരിക്കുന്നത്. അഹങ്കാരമില്ലാത്ത പക്ഷം അവന്‍ സമൂഹത്തിന്റെ വഴിവെളിച്ചവുമാണ്. സത്യാസത്യ വിവേചനം നടത്തലും സമൂഹത്തില്‍ ഇസ് ാമിക ശരീഅ് നടപ്പില്‍ വരുത്തലുമാണ് അവന്‍രെ ഉത്തരവാദിത്തം.
1. ജീവിതം തിരു സുന്നത്തിലൂടെ
മത വിജ്ഞാനം അഭ്യസിക്കുന്നത് തന്നെ പ്രവാചക ചര്യയാണ്. മത വിദ്യാര്‍ത്ഥി ജീവിതത്തിലുടനീളം പ്രവാചക ചര്യയാണ് കാത്തു സൂക്ഷിക്കേണ്ടത്. ഉണര്‍ന്നത് മുതല്‍ ഉറക്കം വരെ തിരു സുന്നത്തിലൂടെയായിരിക്കണം മത വിദ്യാര്‍ത്ഥിയുടെ ജീവിതം.

2.നിയ്യത്ത് ശരിപ്പെടുത്തുക
ആരാധന കര്‍മ്മങ്ങള്‍ സ്വീകാര്യമാകുന്നത് നിയ്യത്തുകൊണ്ടാണെന്നതാണ് പ്രവാചക വചനം. മത വിജ്ഞാനം അഭ്യസിക്കല്‍ ഒരു ആരാധനയാണ്. ഇതിലൂടെ പ്രതിഫലം കരസ്ഥമാക്കണമെങ്കില്‍ ആദ്യ പടി നിയ്യത്ത് ശരിപ്പെടുത്തണം. സമൂഹത്തില്‍ ഉന്നത സ്ഥാനവും ഭൗതികമായ അനവധി നേട്ടങ്ങളും മനസ്സില്‍ വെച്ചുള്ള പഠനം നിരുത്സാഹപ്പെടുത്തേണ്ടതും ഉപേക്ഷിക്കേണ്ടതുമാണ്. മറിച്ച്, അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പാരത്രിക വിജയം മാത്രം ലക്ഷ്യം വെച്ചുള്ള പഠനമാണ് മതവിദ്യാര്‍ത്ഥി തെരെഞ്ഞെടുക്കേണ്ടത്. പാരത്രിക വിജയം ലക്ഷ്യം വെച്ചിറങ്ങിയവന് മുന്നില്‍ ഭൗതികമെല്ലാം കീഴ്‌പ്പെടുത്തിക്കൊടുക്കുമെന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം. നിയ്യത്ത് നന്നാക്കുന്നതിലൂടെ ഹൃദയ ശുദ്ധീകരണമാണ് അവന്‍ നടത്തുന്നത്. ജ്ഞാനിയുടെ ഹൃദയം ശുദ്ധമായിരിക്കും. വിജ്ഞാനം അല്ലാഹുവിന്റെ പ്രകാശമാണ്. മലിന ഹൃദയത്തിലേക്ക് ആ ജ്ഞാനം പ്രവേശിക്കില്ല. ആരധനാ കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിച്ച് മലിനഹൃദയങ്ങളെ ശുദ്ധീകരിച്ച് ന്ിയ്യത്ത് ശരിപ്പെടുത്തിയായിരിക്കണം മതവിദ്യാര്‍ത്ഥി ജ്ഞാനത്തിന്റെ വഴിയില്‍ പ്രവേശിക്കേണ്ടത്.. അനവധി ഉത്തമ സ്വഭാവങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടവനാണ് മത വിദ്യാര്‍ത്ഥി.
ജ്ഞാനത്തിന്റെയും ജ്ഞാനിയുടെയും മഹത്വങ്ങളിലേക്ക് വിരല്‍ ചൂണ്ടി അനവധി തിരുവചനങ്ങള്‍ ഉണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക. നബി(സ) തങ്ങള്‍ പറഞ്ഞു. 'വിദ്യാഭ്യാസത്തിനായി മാനസിക തയ്യാറെടുപ്പോടെ ഇറങ്ങിപ്പുറപ്പെടുന്ന പക്ഷം തന്റെ വീടിനന്റെ ഉമ്മറപ്പടി കടക്കുന്നതോടെ അവന്റെ സര്‍വ്വ പാപങ്ങളും പൊറുക്കപ്പെടുന്നതാണ്'
'വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാലാഖമാര്‍ ചിറക് വിരിച്ചു കൊടുക്കും. ആകാശ ഭൂമിയിലെ സര്‍വ്വതും അവന് വേണ്ടി പൊറുക്കലിനെ ചോദിക്കും.' (തുര്‍മുദി)
' വലിയവരെ ആദരിക്കാത്തവനും ചെറിയവരോട് കാരുണ്യം കാണിക്കാത്തവനും ജ്ഞാനികള്‍ക്ക് അര്‍ഹിക്കുന്നത് വകവെച്ച് കൊടുക്കാത്തവനും നമ്മില്‍ പെട്ടവനല്ല.'
'ജ്ഞാനികള്‍ പ്രവാചകന്മാരുടെ അനന്തരവകാശികളാണ്. ദിര്‍ഹമോ ദീനാറോ പ്രവാചകന്മാര്‍ അനന്തരമെടുത്തിട്ടില്ല. ജ്ഞാനത്തെ മാത്രമാണ് അവര്‍ ബാക്കി വെച്ചത്. ഈ ജ്ഞാനാര്‍ജനത്തില്‍ വിജയിച്ചവനാരോ അവന്‍ ഭാഗ്യവാന്‍ തന്നെ.' ഇമാം ഗസ്സാലി (റ) പറഞ്ഞു. ' അറിവ് സമ്പാദിക്കല്‍ ജോലികളുടെ കൂട്ടത്തില്‍ ഏറ്റവും ലാഭം കൊയ്യാനുതകുന്നതാണ്.  മനുഷ്യാന്‍രെ മേന്മയും പുരോഗതിയും പതിച്ചു നല്‍കുന്നതാണ്.' (മുസ്തസ്ഫ)
ഇമാം ശാഫിഈ (റ): ജ്ഞാനികളാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍. അല്ലാത്ത പക്ഷം ഔലിയാക്കള്‍ എന്ന വിഭാഗം ഇല്ലാ എന്ന് പറയേണ്ടി വരും.
അഹ്മദ് ബിന്‍ ഹംബല്‍ (റ): ജ്ഞാനികളാണ് യഥാര്‍ത്തത്തില്‍ മനുഷ്യന്മാര്‍ അവരല്ലാത്തവരെ പൂര്‍ണ്ണ മനുഷ്യനായി പരിഗണിച്ചു കൂടാ.
മുആവിയാ (റ): പണ്ഡിതന് സമൂഹത്തില്‍ പ്രവാചകരന്മാരുടെ സ്ഥാനമാണ് അലങ്കരിക്കുന്നത്. അഹങ്കാരമില്ലാത്ത പക്ഷം അവന്‍ സമൂഹത്തിന്റെ വഴിവെളിച്ചവുമാണ്. സത്യാസത്യ വിവേചനം നടത്തലും സമൂഹത്തില്‍ ഇസ് ാമിക ശരീഅ് നടപ്പില്‍ വരുത്തലുമാണ് അവന്‍രെ ഉത്തരവാദിത്തം.
1. ജീവിതം തിരു സുന്നത്തിലൂടെ
മത വിജ്ഞാനം അഭ്യസിക്കുന്നത് തന്നെ പ്രവാചക ചര്യയാണ്. മത വിദ്യാര്‍ത്ഥി ജീവിതത്തിലുടനീളം പ്രവാചക ചര്യയാണ് കാത്തു സൂക്ഷിക്കേണ്ടത്. ഉണര്‍ന്നത് മുതല്‍ ഉറക്കം വരെ തിരു സുന്നത്തിലൂടെയായിരിക്കണം മത വിദ്യാര്‍ത്ഥിയുടെ ജീവിതം.
ഒരിക്കല്‍ ഈസാ നബി(അ) ഒരു ഖബറിന്റെ സമീപത്തിലൂടെ കടന്ന് പോകുന്ന സന്ദര്‍ബം ഖബറാളി ശിക്ഷ അനുഭവിക്കുന്നതായി കണ്ടു. മറ്റൊരു ദിനം ഇതേ ഖബറിന്റെ സമീപത്തിലൂടെ ഈസാ നബി(അ) വിട്ടുകടക്കുന്നേരം ആ ഖബറാളി ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ അല്ലാഹുവിനോട് ചോദിച്ചു നോക്കി. ഈ മനുഷ്യന്‍ മരിക്കും നേരം അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. മരണ ശേഷം തന്റെ ഭാര്യ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ആ കുട്ടി ബിസ്മി പഠിച്ച കാരണത്താലാണ് ഇദ്ദേഹം ഖബര്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടത് എന്ന് ചരിത്രം ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. മതവിദ്യാര്‍ത്ഥിയെ സംബന്ധിച്ചെടുത്തോളം അവന്‍ തിരഞ്ഞെടുത്ത വഴി ഉത്തമമാണ്. മതവിജ്ഞാനം കൈവരിക്കുന്നതിലൂടെ പ്രവാചകന്മാരുടെ അനന്തരവകാശിയായി എന്ന മഹത്വം അവനിക്ക് കൈവരിക്കാന്‍ സാധിക്കുന്നു എന്നതാണ് അവന്റെ വലിയ മഹത്വം. അടിമകളുടെ കൂട്ടത്തില്‍ അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ ഉലമാക്കള്‍ തന്നെയാണെന്നാണ് ഖുര്‍ആനിക വചനം. മത വിദ്യാര്‍ത്ഥി സര്‍വ്വ സമയവും മലക്കുകളുടെ സംരക്ഷണത്തിലാണെന്നതാണ് പ്രവാചക വചനം. മഹല്ലി ഇമാം തന്റെ പ്രസിദ്ധ ഗ്രന്ഥമായ കന്‍സു റാഇബിന്റെ ആരംഭത്തില്‍ തന്നെ വിജ്ഞാനത്തിന്റെ മഹത്വമാണ് വിളിച്ചോതുന്നത്. ആരാധനാ കര്‍മ്മങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായതും അമൂല്യ സമയങ്ങള്‍ ചിലവഴിക്കാന്‍ ഏറ്റവും ബന്ധപ്പെട്ടതും ഇല്‍മ് കൊണ്ട് ജോലിയാവലാണ്.
മതവിദ്യാര്‍ത്ഥി എന്നത് മഹത്വമായ ഒരു സ്ഥാനമാണ്. ജനനം മുതല്‍ മരണം വരെ ഓരോ മനുഷ്യനും വിദ്യാര്‍ത്ഥിയാണെന്നതാണ് പരമാര്‍ത്ഥം. മത വിദ്യാര്‍ത്ഥി എന്ന് പറയുമ്പോള്‍ അതിനനവധി അര്‍ത്ഥ തലങ്ങളുണ്ട്. ഇവയെല്ലാം ഒരു വിദ്യാര്‍ത്ഥിയില്‍ ഒത്തിണങ്ങിയാല്‍ മാത്രമേ യഥാര്‍ത്ഥ മത വിദ്യാര്‍ത്ഥിയുടെ കൂട്ടത്തില്‍ അവനെ ഗണിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാഹുവിന് വേണ്ടി വിജ്ഞാനം കൈവരിക്കുവീന്‍ അല്ലാഹു തൃപിതിപ്പെടുന്ന മാര്‍ഗ്ഗത്തില്‍ വിജ്ഞാനത്തെ ചിലവഴിക്കുവീന്‍. തിരു സുന്നത്തുകള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നവനെയാണ് മത വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. മത വിജ്ഞാനം അഭ്യസിക്കുന്നതിലൂടെ അനവിധി ഉത്തമ ഗുണങ്ങള്‍ അവനിക്ക് ജീവിതത്തില്‍ പകര്‍ത്തുവാന്‍ സാധിക്കും. വ്യത്യസ്ത ചിന്തകളുമായി വിജ്ഞാനം കൈവരിക്കാന്‍ കടന്നു വന്ന ഒരു വിദ്യാര്‍ത്ഥി അനവധി ദുര്‍സ്വഭാവങ്ങള്‍ക്ക് അടിമപ്പെട്ടവനാണെങ്കിലും മത വിജ്ഞാനം അവനെ സല്‍ പാതയിലേക്ക് കൈപിടിച്ച് കൊണ്ട് പോകുന്നു. മത വിജ്ഞാനം നുകരുന്ന കേന്ദ്രങ്ങളില്‍ അവന്റെ ഓരോ ദിനവും ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് വഴിത്തിരിവുകളായി മാറുന്നു. അനവധി ഉത്തമ സ്വഭാവങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടവനാണ് മത വിദ്യാര്‍ത്ഥി.
ജ്ഞാനത്തിന്റെയും ജ്ഞാനിയുടെയും മഹത്വങ്ങളിലേക്ക് വിരല്‍ ചൂണ്ടി അനവധി തിരുവചനങ്ങള്‍ ഉണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക. നബി(സ) തങ്ങള്‍ പറഞ്ഞു. 'വിദ്യാഭ്യാസത്തിനായി മാനസിക തയ്യാറെടുപ്പോടെ ഇറങ്ങിപ്പുറപ്പെടുന്ന പക്ഷം തന്റെ വീടിനന്റെ ഉമ്മറപ്പടി കടക്കുന്നതോടെ അവന്റെ സര്‍വ്വ പാപങ്ങളും പൊറുക്കപ്പെടുന്നതാണ്'
'വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാലാഖമാര്‍ ചിറക് വിരിച്ചു കൊടുക്കും. ആകാശ ഭൂമിയിലെ സര്‍വ്വതും അവന് വേണ്ടി പൊറുക്കലിനെ ചോദിക്കും.' (തുര്‍മുദി)
' വലിയവരെ ആദരിക്കാത്തവനും ചെറിയവരോട് കാരുണ്യം കാണിക്കാത്തവനും ജ്ഞാനികള്‍ക്ക് അര്‍ഹിക്കുന്നത് വകവെച്ച് കൊടുക്കാത്തവനും നമ്മില്‍ പെട്ടവനല്ല.'
'ജ്ഞാനികള്‍ പ്രവാചകന്മാരുടെ അനന്തരവകാശികളാണ്. ദിര്‍ഹമോ ദീനാറോ പ്രവാചകന്മാര്‍ അനന്തരമെടുത്തിട്ടില്ല. ജ്ഞാനത്തെ മാത്രമാണ് അവര്‍ ബാക്കി വെച്ചത്. ഈ ജ്ഞാനാര്‍ജനത്തില്‍ വിജയിച്ചവനാരോ അവന്‍ ഭാഗ്യവാന്‍ തന്നെ.' ഇമാം ഗസ്സാലി (റ) പറഞ്ഞു. ' അറിവ് സമ്പാദിക്കല്‍ ജോലികളുടെ കൂട്ടത്തില്‍ ഏറ്റവും ലാഭം കൊയ്യാനുതകുന്നതാണ്.  മനുഷ്യാന്‍രെ മേന്മയും പുരോഗതിയും പതിച്ചു നല്‍കുന്നതാണ്.' (മുസ്തസ്ഫ)
ഇമാം ശാഫിഈ (റ): ജ്ഞാനികളാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍. അല്ലാത്ത പക്ഷം ഔലിയാക്കള്‍ എന്ന വിഭാഗം ഇല്ലാ എന്ന് പറയേണ്ടി വരും.
അഹ്മദ് ബിന്‍ ഹംബല്‍ (റ): ജ്ഞാനികളാണ് യഥാര്‍ത്തത്തില്‍ മനുഷ്യന്മാര്‍ അവരല്ലാത്തവരെ പൂര്‍ണ്ണ മനുഷ്യനായി പരിഗണിച്ചു കൂടാ.
മുആവിയാ (റ): പണ്ഡിതന് സമൂഹത്തില്‍ പ്രവാചകരന്മാരുടെ സ്ഥാനമാണ് അലങ്കരിക്കുന്നത്. അഹങ്കാരമില്ലാത്ത പക്ഷം അവന്‍ സമൂഹത്തിന്റെ വഴിവെളിച്ചവുമാണ്. സത്യാസത്യ വിവേചനം നടത്തലും സമൂഹത്തില്‍ ഇസ് ാമിക ശരീഅ് നടപ്പില്‍ വരുത്തലുമാണ് അവന്‍രെ ഉത്തരവാദിത്തം.
1. ജീവിതം തിരു സുന്നത്തിലൂടെ
മത വിജ്ഞാനം അഭ്യസിക്കുന്നത് തന്നെ പ്രവാചക ചര്യയാണ്. മത വിദ്യാര്‍ത്ഥി ജീവിതത്തിലുടനീളം പ്രവാചക ചര്യയാണ് കാത്തു സൂക്ഷിക്കേണ്ടത്. ഉണര്‍ന്നത് മുതല്‍ ഉറക്കം വരെ തിരു സുന്നത്തിലൂടെയായിരിക്കണം മത വിദ്യാര്‍ത്ഥിയുടെ ജീവിതം.
2.നിയ്യത്ത് ശരിപ്പെടുത്തുക
ആരാധന കര്‍മ്മങ്ങള്‍ സ്വീകാര്യമാകുന്നത് നിയ്യത്തുകൊണ്ടാണെന്നതാണ് പ്രവാചക വചനം. മത വിജ്ഞാനം അഭ്യസിക്കല്‍ ഒരു ആരാധനയാണ്. ഇതിലൂടെ പ്രതിഫലം കരസ്ഥമാക്കണമെങ്കില്‍ ആദ്യ പടി നിയ്യത്ത് ശരിപ്പെടുത്തണം. സമൂഹത്തില്‍ ഉന്നത സ്ഥാനവും ഭൗതികമായ അനവധി നേട്ടങ്ങളും മനസ്സില്‍ വെച്ചുള്ള പഠനം നിരുത്സാഹപ്പെടുത്തേണ്ടതും ഉപേക്ഷിക്കേണ്ടതുമാണ്. മറിച്ച്, അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പാരത്രിക വിജയം മാത്രം ലക്ഷ്യം വെച്ചുള്ള പഠനമാണ് മതവിദ്യാര്‍ത്ഥി തെരെഞ്ഞെടുക്കേണ്ടത്. പാരത്രിക വിജയം ലക്ഷ്യം വെച്ചിറങ്ങിയവന് മുന്നില്‍ ഭൗതികമെല്ലാം കീഴ്‌പ്പെടുത്തിക്കൊടുക്കുമെന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം. നിയ്യത്ത് നന്നാക്കുന്നതിലൂടെ ഹൃദയ ശുദ്ധീകരണമാണ് അവന്‍ നടത്തുന്നത്. ജ്ഞാനിയുടെ ഹൃദയം ശുദ്ധമായിരിക്കും. വിജ്ഞാനം അല്ലാഹുവിന്റെ പ്രകാശമാണ്. മലിന ഹൃദയത്തിലേക്ക് ആ ജ്ഞാനം പ്രവേശിക്കില്ല. ആരധനാ കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിച്ച് മലിനഹൃദയങ്ങളെ ശുദ്ധീകരിച്ച് ന്ിയ്യത്ത് ശരിപ്പെടുത്തിയായിരിക്കണം മതവിദ്യാര്‍ത്ഥി ജ്ഞാനത്തിന്റെ വഴിയില്‍ പ്രവേശിക്കേണ്ടത്.മാതാ പിതാക്കളോടുള്ള സമീപനം
ഏതൊരു മനുഷ്യനും നിര്‍ബന്ധിതമായി കാത്ത് സൂക്ഷിക്കേണ്ടതാണ് മാതാപിതാക്കളോടുള്ള ബാധ്യത. മാതാപിതാക്കളെ നിരാശപ്പെടുത്തിയവന്‍ ഇരു ലോകത്തും പരാചിതനാണ്. ഇവരുടെ പ്രീതി കാംക്ഷിക്കാന്‍ സാധിച്ചവന്‍ ഇരു ലോകത്തും വിജയിയാണ്. പരിശുദ്ധ ഖുര്‍ആനിന് ശേഷം ലോക മുസ്‌ലിംകള്‍ ഐക്യ ഖണ്ഡേന അംഗീകരിക്കുന്ന മഹത് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ രചയിതാവ് ഇമാം ബുഖാരി (റ) ഇത്രയധികം ഉന്നതിയിലേക്ക് എത്തിച്ചേരാന്‍ കാരണമായത് മാതാവിന്റെ പ്രാര്‍ത്ഥനയാണ്. മാതാപിതാക്കളുടെ തൃപ്തിയോടെയായിരിക്കണം മത വിദ്യാര്‍ത്ഥി വിദ്യ അഭ്യസിക്കാന്‍ ഇറങ്ങിത്തിരിക്കാന്‍ അവരുടെ സമ്മതത്തിന് വിലകല്‍പിക്കപ്പെടേണ്ടതാണ്. ഇവരുടെ വെറുപ്പ് സംബാധിക്കുന്ന വഴികള്‍ തിരിച്ചറിഞ്ഞ് നന്മ ചെയ്ത് കൊടുക്കാനുള്ള വഴികള്‍ തെരഞ്ഞെടുക്കണം മാതാപിതാക്കളുടെ വെറുപ്പ് സംബാധിച്ചുള്ള പഠനം കേവലം കോഴ്‌സ് പൂര്‍ത്തിയാക്കല്‍ മാത്രമേ ആവുകയുള്ളൂ ഇതുവഴി വിജയം കൈവരിക്കാന്‍ സാധിക്കുകയില്ല. അബ്ദുല്ലാഹി ഇബ്ന്‍ അംറ് (റ) നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്ത് ഹദീസില്‍ കാണാന്‍ സാധിക്കും നബി(സ) തങ്ങള്‍ പറഞ്ഞ:' മാതാക്കളുടെ തൃപിതിയാണ് അല്ലാഹുവിന്റെ തൃപ്തി, മാതാക്കളുടെ ദേശ്യം അല്ലാഹുവിന്റെ ദേശ്യമാണ്' (തുര്‍മുദി).3.അറിവിനെയും അറിവ് പകരുന്ന ഗ്രന്ഥങ്ങളെയും ബഹുമാനിക്കുക.
ജ്ഞാന സ്‌നേഹം ദൈവസ്‌നേഹം അതിനാല്‍ ഇതിന് നിമിത്തമായ ഗ്രന്ഥങ്ങളെയും വളരെയധികം ബഹുമാനിക്കണം. ഒരു സുഹൃത്തിനോട് എത്രമാത്രം നാം അടുക്കുന്നുവോ അത്രമാത്രം സുഹൃത്ത് നമ്മോടും അടുക്കും ഇപ്രകാരം അറിവിനെ എത്രമാത്രം നാം സ്‌നേഹിക്കുന്നുവോ അതിനേക്കാള്‍ അറിവ് നമ്മേ സ്‌നേഹിക്കും..............................................................................................................................
പെരുമ കൊണ്ടും സ്വഭാവം കൊണ്ടും എല്ലാവരില്‍ നിന്നും വ്യത്യസ്തനാണ് മത വിദ്യാര്‍ത്ഥി മൂല്യങ്ങളായിരിക്കും അവന്റെ സ്വഭാവങ്ങള്‍ നിര്‍ണ്ണയിക്കുക. ബാഹ്യമായ പ്രേരണകളിലേതും വിശ്വസിക്കാതെ തന്നെ പഠിച്ച പാഠങ്ങള്‍ അവനില്‍ സംസ്‌കാരമായി തരളിതമാക്കുന്നു. ഇസ്‌ലാമിക ചിന്തയിലൂന്നി ജീവിക്കുന്നവനാണ് മത വിദ്യാര്‍ത്ഥി ജീവിതത്തിന്റെ നിഖില മേഖലകളിലും ഇസ്‌ലാമിക തനിമ അവനില്‍ നിഴലിച്ചു കാണുന്നു. ഇസ്‌ലാമികമായി ജീവിക്കാന്‍ പഠിക്കുകയും അതിനെ പ്രയോഗ തലത്തില്‍ കൊണ്ട് വരാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വേശ വിതാനങ്ങളിലും ആചാര അനുഷ്ഠാനങ്ങളിലും അവന്‍ നൂറു ശതമാനം ഇസ്‌ലാമിനെ പിന്‍പറ്റുന്നു. സമൂഹത്തില്‍ തൗഹീദിന്റെ സംരക്ഷകനും ഇസ്‌ലാമിന്റെ കകാവല്‍ ഭടനുമായിരിക്കേണ്ടവനാണ് മത വിദ്യാര്‍ത്ഥി. സമൂഹത്തിലെ മാതൃകാ പുരുഷനാണ്. വലിയവരായാലും ചെറിയവരായാലും പൊതു സമൂഹത്തിന് അവനില്‍ നിന്നും പുരോഗമനാത്മഗമായ അനവിധി കാര്യങ്ങല്‍ ലഭിക്കുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ അന്യ സംസ്‌കാരങ്ങളുടെ പ്രതിരോധവും ഇസ്‌ലാമിക തനിമയുടെ ചാലക ശക്തയുമായി വര്‍ത്തിക്കുന്നു.
പ്രവാചകന്‍മാരുടെ അനന്തരാവകാശി
മത വിദ്യാര്‍ത്ഥി പ്രവാചകന്‍മാരുടെ അനന്തരാവകാശിയാണ്. പ്രവാചകന്‍മാര്‍ പണത്തെയോ ആസ്തിയേയോ അനന്തരമായി ഉപേക്ഷിച്ചു പോയിട്ടില്ല. മറിച്ച് വിജ്ഞാനമാണ് അവര്‍ അനന്തരമായി ഉപേക്ഷിച്ചു പോയത്. ഈ വിജ്ഞാനം അനന്തരമെടുത്ത് പ്രവാചക ദൗത്യം നിര്‍വ്വഹിക്കുകയാണ് മത വിദ്യാര്‍ത്ഥി ചെയ്യുന്നത്. അമ്പിയാക്കളുടെ അനന്തരവകാശി എന്നതില്‍ നിന്ന് തന്നെ ഒരുപാട് ആശയങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ സാധിക്കും. അമ്പിയാക്കള്‍ തീക്ഷണമായ പരീക്ഷണത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ്. സമൂഹത്തില്‍ നിന്നും ദൗത്യ നിര്‍വ്വഹണത്തിനിടയില്‍ അനവധി ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. അമ്പിയാക്കളെപ്പോലെയല്ലെങ്കിലും ഒരു മത വിദ്യാര്‍ത്ഥി സമൂഹ മധ്യത്തിലേക്കിറങ്ങുമ്പോള്‍ അനവധി വൈത്തരണികള്‍ വകഞ്ഞു മാറ്റേണ്ടി വരുമെന്നതിലേക്കുള്ള സൂചനയാണിത്. എത്ര തന്നെ പ്രശ്‌നങ്ങള്‍ ഉദിക്കുമ്പോഴും തന്റെ ദൗത്യത്തില്‍ നിന്നും ഒരടി പിന്നോട്ട് വെക്കാന്‍ പാടില്ല എന്ന ആശയമാണ് പ്രവാചകന്മാരുടെ ചരിത്രങ്ങല്‍ മത വിദ്യാര്‍ത്ഥിക്ക് നല്‍കുന്നത്. മത വിദ്യാര്‍ത്ഥിക്ക് വലിയ സ്ഥാനമാണ് അല്ലാഹു നല്‍കുന്നത്. ഭൂതത്തിലും വര്‍ത്തമാന കാലത്തും ഭാവിയിലും അതിന് ജീവനുണ്ട്. ശാന്ത സുന്ദരമായ മഹാ ലോകത്തെ തന്നെ പടുത്തുയര്‍ത്താന്‍ ശേഷിയുള്ളവനാണ് മത വിദ്യാര്‍ത്ഥി.4.ജമാഅത്ത് നമസ്‌കാരത്തിലുള്ള കൃത്യത
ജമാഅത്ത് നമസ്‌കാരത്തിന് വളരെയധികം കൃത്യത പാലിക്കുന്നവനാരിക്കണം മത വിദ്യാര്‍ത്ഥി പഠിക്കുന്ന സമയത്ത് നിര്‍ബന്ധിതനായി ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കേണ്ട കാരണത്താല്‍ പില്‍കാലത്തും ജമാഅത്ത് നമസ്‌കാരം അവന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറും. ഒരു കാലത്ത് ബാങ്ക് വിളിച്ചാല്‍ തിരിഞ്ഞു കളഞ്ഞിരുന്നവന്‍ മത വിജ്ഞാനം അഭ്യസിക്കുന്നതിലൂടെ ബാങ്ക് വിളി പ്രതീക്ഷിക്കുന്നവനായിട്ടോ അല്ലെങ്കില്‍ ബാങ്ക് വിളിക്കുന്നതിന് മുമ്പ് തന്നെ പള്ളിയില്‍ എത്തുന്നതായിട്ടോ കാണാന്‍ സാധിക്കും. വളരെയധികം പ്രതിഫലം അര്‍ഹിക്കുന്ന ഇബാദത്താണ്  പള്ളിയിലെ ജമാഅത്ത് നമസ്‌കാരം. പല ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം മുഴുവന്‍ വക്തും ജമാഅത്തായി പങ്കെടുക്കുക എന്നത് അസാധ്യമാണ്. പക്ഷെ മത വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഈ ഒരു മേഖലയില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന കാരണത്താല്‍ പള്ളിയില്‍ നടക്കുന്ന മുഴുവന്‍ ജമാഅത്തുകളിലും പങ്കെടുക്കാന്‍ സാധിക്കുന്നു.
പരിശ്രമ ശാലിയയായ വിദ്യാര്‍ത്ഥിയെ ഒരിക്കലും അല്ലാഹു കൈവിടില്ല

മഹാനായ തഫ്താസാനി (റ)വിന്റെ ചരിത്രം ഇതിന് ഉദാഹരണമാണ്. പഠിക്കുന്ന സമയത്ത് തന്റെ സഹപാഠികള്‍ക്ക് ഇടയില്‍ ഏറ്റവും അറിവ് കുറഞ്ഞവനായിരുന്നു തഫ്താസാനി. എത്ര തന്നെ ആവര്‍ത്തിച്ച് പറഞ്ഞ് കൊടുത്താലും മനസ്സിലാക്കാന്‍ കഴിയാത്തത് കാരണം ഉസ്താദ് പോലും ഇദ്ദേഹത്തെ ആക്ഷേപിച്ചു. എങ്കിലും തന്റെ ബുദ്ധി കുറവിനെ ഒരു ന്യൂനതയായി കാണാതെ തഫ്താസാനി ഇമാം പഠനത്തില്‍ കഠിനമായി പരിശ്രമിച്ചു. കിതാബിന്റെ മുന്നില്‍ ചടഞ്ഞിരുന്നു. ഒരു ദിവസം ഒരപരിചിതന്‍ കിതാബിന്റെ മുന്നില്‍ ചടഞ്ഞിരുന്ന തഫ്താസാനി ഇമാമിന്റെ മുന്നിലേക്ക് കടന്നു വരികയും പുറത്തേക്ക് നടക്കാന്‍ ക്ഷണിച്ചു. പഠനത്തിന് തന്നെ സമയമില്ലാത്ത എനിക്ക് നടക്കാന്‍ വരാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് അപരിചിതനെ തിരിച്ചയച്ചു. രണ്ടാം തവണ വന്നിട്ടും തഫ്താസാനി ഇമാമിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. മൂന്നാം തവണ നബി തങ്ങല്‍ നിങ്ങളെ കാത്തു നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അപരിചിതന്റെ കൂടെ വേഗത്തില്‍ പോയി. ഒരു മരത്തണലില്‍ നബി തങ്ങളും അനുയായികളും ഇരിക്കുന്നത് തഫ്താസാനി (റ) കണ്ടു. എന്തു കൊണ്ടാണ് രണ്ട് തവണ വിളിച്ചിട്ടും എന്റെടുത്തേക്ക് വരാതിരുന്നതെന്ന് നബി (സ) തങ്ങല്‍ ചോദിച്ചപ്പോള്‍ 'നബിയേ... നിങ്ങളാണ് വിളിച്ചതെന്ന് എനിക്കറിയില്ലായിരുന്നു' എന്ന് തഫ്താസാനി ഇമാം മറുപടി പറഞ്ഞു. പിന്നീട് നബ(സ) തങ്ങള്‍ തഫ്താസാനി (റ) വിന്റെ വായയിലേക്ക് മന്തിച്ച് ഊതിക്കൊടുത്തു. അറിവിന്റെ ജാലകങ്ങള്‍ തഫ്താസാനി (റ) മുമ്പില്‍ തുറക്കപ്പെടുകയും പില്‍കാലത്ത് തന്റെ ഉസ്താദ് തന്റെ ഇരിപ്പിടം തഫ്താസാനി (റ) വിന് ഏല്‍പ്പിക്കുകയും ചെയ്തു. പഠനത്തിലുള്ള കഠിന പരിശ്രമം വിജയം മാത്രമേ നല്‍കുകയുള്ളൂ. ഇമാം നവവി(റ) പറഞ്ഞു :' രാത്രിയെന്നോ പകലെന്നോ നാട്ടിലെന്നോ യാത്രയിലെന്നോ വ്യത്യാസമില്ലാതെ സദാ സമയവും പഠനത്തിലായി വിനിയോഗിക്കേണ്ടതാണ്. ആത്മ നിര്‍വൃതിയും സന്തോഷവും അതില്‍ കണ്ടെത്തണം. ഒരു കാര്യം മറ്റൊരു സമയത്ത് പഠിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും അതിന് മുമ്പ് സമയം ലിഭിച്ചാല്‍ അത് അപ്പോള്‍ തന്നെ പടിച്ച് തീര്‍ക്കണം. മറ്റൊരു സമയത്തേക്ക് പിന്തിരിപ്പിക്കാന്‍ പാഠില്ല. അറിവിന്റെ ഉന്നത തലങ്ങളില്‍ എത്തിയവരെല്ലാം കഠിന പരിശ്രമ ശാലികളായിരുന്നു.5.മനസ്സിരുത്തി പഠിക്കുക
കേവലം സ്‌കൂളുകളിലും കോളേജുകളിലും നടക്കുന്നത് പോലെയോ പരീക്ഷ ലക്ഷ്യം വെച്ചുള്ള പഠനമാവരുത് മത വിദ്യാര്‍ത്ഥിയുടേത്. ജീവിതാവസാനം വരെ ഉപകരിക്കുന്നതാണ് അവന്റെ വിജ്ഞാനം. പഠിച്ചത് ്പില്‍കാല ജീവിതത്തില്‍ പ്രാബല്യത്തില്‍ കൊണ്ട് വരാനുള്ളതാണ്. യാതൊരു വള്ളി പുള്ളിക്കും വ്യത്യാസമില്ലാത്ത രീതിയില്‍ കൈമാറ്റം ചെയ്യപ്പെടേണ്ടതാണ് അവന്റെ ജ്ഞാനം. മനസ്സിരുത്തിയുള്ള പഠനമാണ് മത വിദ്യാര്‍ത്ഥിക്കുണ്ടാവേണ്ടത്. ഒരു വിഷയത്തില്‍ പഠനം ആരംഭിക്കുമ്പോള്‍ ആ വിഷയവുമായി എവിടെയെല്ലാം പരാമര്‍ശിച്ചിട്ടുണ്ടോ അതെല്ലാം പരിശോധിച്ച് പഠന വിധേയമാക്കണം. മുന്‍കാല പണ്ഡിതന്‍മാരുടെ ജ്ഞാന രഹസ്യം ഇതായിരുന്നു.6.അമിത സംസാരം ഒഴിവാക്കുക
അമിത സംസാരം ഒഴിവാക്കല്‍ ബുദ്ധിയുള്ളവന്റെ ലക്ഷണമാണ്. മത വിദ്യാര്‍ത്ഥി അനാവശ്യ സംസാരങ്ങളില്‍ ഏര്‍പ്പെട്ട് സമയം കളഞ്ഞ് കുളിക്കാന്‍ പാടില്ല. അലി(റ) പറഞ്ഞു: ' ബുദ്ധി കൂടുന്നതിന് അനുസരിച്ച് സംസാരം കുറയുന്നതാണ്'. വൃഥാ, രാഷ്ട്രീയ സംസാരങ്ങല്‍ നടത്തി സമയം കൊല്ലുന്നത് അല്ലാഹുവിനോടുള്ള ധിക്കാരണാണ്. അനവധി സംഘടനകള്‍ വാഴുന്ന കാലമാണിത്. രാഷ്ട്രീയ സംഘടനകള്‍ പലതരം എണ്ണിയാലൊതുങ്ങാത്ത മത സംഘടനകള്‍ ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങളിലെല്ലാം പ്രവര്‍ത്തിച്ച്. ഇത് സംബന്ധിച്ചുള്ള അനാവശ്യ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ട് മത വിദ്യാര്‍ത്ഥി ഒരിക്കലും സമയം പാഴാക്കരുത്. ആത്മാവില്ലാത്ത ചര്‍ച്ചകളും ശബ്ദ കോലാഹലങ്ങളും നടക്കുമ്പോള്‍ അതില്‍ നിന്നും ഒഴിഞ്ഞ് മാറി. തന്റെ ജ്ഞാന ലോകം ശ്രഷ്ടിക്കാനാണ് അവന്‍ യജ്ഞിക്കേണ്ടത്.അഹങ്കാരം കൈവെടിയുക വിനയം മുറുകെ പിടിക്കുക
എത്ര തന്നെ പഠിച്ചാലും വിദ്യാര്‍ത്ഥിയുടെ ഹൃദയത്തില്‍ അഹങ്കാര ഭാവം നാമ്പെടുക്കാന്‍ പാടില്ല. അദ്ധ്യാപകന്റെ മുമ്പില്‍ എന്നും ഒരു വിദ്ധ്യാര്‍ത്ഥിയായും സമൂഹത്തിന് മുന്നില്‍ എന്നും അവന്‍ നില കൊള്ളണം. വിജ്ഞാനം വിനയത്തിന്റെ പ്രതീകമാണ്. ഇത്രത്തോളം വിജ്ഞാനം അഭ്യസിക്കുന്നുവോ അത്രത്തോളം വിനയം അവനില്‍ ഉണ്ടാകും. ഇക്കാരണത്താലാണ് വിദ്യ അഭ്യസിക്കുന്നതിലൂടെ ഒരാള്‍ യഥാര്‍ത്ഥ മനുഷ്യനായി മാറുന്നത്. താഴ്മയും വിനയവും പരസ്പര സ്‌നേഹവുമെല്ലാം വിദ്യാര്‍ത്ഥിയില്‍ കാണാന്‍ സാധിക്കണം. ഉന്നതികളില്‍ എത്തിയവരെല്ലാം വിനയവും ബഹുമാനവും കാരണമായിട്ടുണ്ട്. ലോകത്തിന് മുന്നില്‍ നിസ്സാരവന്മായവരെല്ലാം വിനയവും ബഹുമാനവും ഉപേക്ഷിച്ചു അഹങ്കരിച്ച കാരണത്താലാണ്.
7.തഹജ്ജദ്,ളുഹാ,വിത്ത്ര്‍മതവദ്യാര്‍ത്ഥി പദിവായി നിസ്‌ക്കരിക്കുന്ന വളരെ മഹത്വമേറിയ സുന്നത്ത് നമസ്‌ക്കാരങ്ങളാണ് തഹജ്ജുദ്,ളുഹാ,വിത്ത്ര്‍. മുന്‍ക്കാലത്ത് തന്നെ ഈ നമസ്‌ക്കാരങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്ന് പരിശോദിച്ചായിരുന്നു ദര്‍സിലേക്ക് വിദ്യാര്‍ത്ഥിക്കളെ എടുത്തിരുന്നത്. തഹജ്ജുദ് ഉപേക്ഷിക്കുന്നവന്‍ മുതഅല്ലിമാണോ എന്നുവരെ ചോദിച്ച മഹാന്മാരുണ്ടായിരുന്നു.
പഠനസമയത്ത് മതവിദ്യാര്‍ത്ഥിയെ സംബന്ധിച്ചടത്തോളം നിര്‍ബന്ധമാണ് ഈ സുന്നത്ത് നമസ്‌ക്കാരം.ഇവ ഉപേക്ഷിക്കുന്നത് കാരണത്താല്‍ ഉസ്ദാതുമാര്‍ ശിക്ഷിക്കുന്നത്‌കൊണ്ട് അവന്‍ അത് ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ല. മറുച്ച് ഇവകള്‍ നിത്യമായി നിര്‍വഹിക്കുന്നതിലൂടെ ജീവതത്തിലുടനീളം ഇവകള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നു. സുബ്ഹി നിസ്‌ക്കാരത്തിനു അല്‍പം മുന്‍മ്പ് എഴുന്നേറ്റ് തഹജ്ജുദ് നിസ്‌ക്കരിക്കുന്നു. പ്രാതല്‍ ഭക്ഷണത്തിനുശേഷം ളുഹയും ഇശാഅ് നിസ്‌ക്കാരത്തിന് ശേഷം വിത്ത്‌റും കൃത്യതയോടെ നിത്യവും നിസ്‌ക്കരിക്കുന്നവനാണ് മതവിദ്യാര്‍ത്ഥി.8.ഉത്തമ സ്വഭാവംസ്വഭാവങ്ങള്‍കൊണ്ടും ഗുണവിശേഷണങ്ങള്‍ കൊണ്ടും എല്ലാവരില്‍ നിന്നും വ്യത്യസ്ഥാനാണ് മതവിദ്യാര്‍ത്ഥി. ബാഹ്യമായ പ്രേരണകള്‍കൊണ്ടും വഴികൊടുക്കാതെ പഠിച്ചത് ജീവിതത്തിന്‍ പകര്‍ത്തി ഇസ്‌ലാമിക ചിന്തയില്‍ ഊന്നി ജീവിക്കുന്നവനാണ് എതാര്‍ത്ഥത്തില്‍ മതവിദ്യാര്‍ത്ഥി. മതവിദ്യാഭ്യാസം അഭ്യസിക്കുന്നതിലൂടെ സത്യത്തില്‍ ഒരു വിദ്യാര്‍ത്ഥി ഉത്തമ സ്വഭാവത്തിനുടമായായി മാറുകയാണ്. സര്‍വ്വതെറ്റുകളില്‍ നിന്നും അകന്നു നില്‍ക്കാന്‍ അവന് മതവിദ്യാഭ്യാസം പ്രേരണ നല്‍കുന്നു.
                                      ഒരു ഉസ്ദാതിനു കീഴില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലും ചെറിയ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പഠിക്കുന്ന കാരണത്താല്‍ പരസ്പര ബഹുമാന രീതികള്‍ ജീവിതത്തില്‍ കൊണ്ടുവരാന്‍ സാധിക്കുന്നതോടൊപ്പം എത്രത്തോളം അവന് വിജ്ഞാന കൈവരിക്കാന്‍ സാധിക്കുമോ അത്രത്തോളം  വിനയാന്യതനായിട്ടാണ് അവന്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. (ഉത്തമര്‍ നല്ല സ്വഭാവത്തിനുടുമ) ഹദീസ് പഠനത്തിലൂടെയെല്ലാം സത്യത്തില്‍ നബി തങ്ങളുടെ സ്വഭാവഗുണങ്ങളും ഗുണവിശേഷങ്ങളുമെല്ലാം പഠിച്ച് പ്രവാചകരുടെ ജീവിതചര്യ സ്വജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിക്കുവെന്നത് ഒരു യാഥാര്‍ത്യമാണ്. ഇതിന് പുറമേ ദിനേനയുള്ള ഉസ്ദാതിന്റെ തര്‍ബിയ്യത്ത് കാരണം മതവിദ്യാര്‍ത്ഥിതന്റെ ജീവിതം ഉസ്ദാതിന്റെ ഉപദേശത്തിലേക്കദിഷ്ടിതമായി കൊണ്ടുവരാന്‍ ശ്രമിക്കുകയും അതിന് സാധ്യമായി ഉത്തമ സ്വഭാവത്തിനടിമയായി അവന്‍ മാറുകയും ചെയ്യുന്നു. ജ്ഞാനത്തിന്റെയും ജ്ഞാനിയുടെയും മഹത്വങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന അനവധി തിരുവചനങ്ങളുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക. നബിതങ്ങള്‍ പറയുന്നു : 'വിദ്യാഭ്യാസത്തിനായി മാനസിക തയ്യാറടുപ്പോടെ ഇറങ്ങി പുറപ്പെടുന്ന പക്ഷം തന്റെ വീടിന്റെ ഉമ്മറപ്പടി വിട്ട്കടക്കുന്നതോടെ അവന്റെ സര്‍വ്വ പാപങ്ങളും പൊറുക്കപ്പെടുന്നതാണ്'.
'വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാലാഖമാര്‍ ചിറക് വിരിച്ച് കൊടുക്കുന്നു ആകാശ ഭൂമിയിലെ സര്‍വ്വതും അവന് വേണ്ടി പൊറുക്കലിനെ ചോദിക്കുന്നു'(തുര്‍മുദി).
' വലിയവരെ ആദരിക്കാത്തവനും ചെറിയവരോട് കാരുണ്യം കാണിക്കാത്തവനും .......................അര്‍ഹിക്കുന്നത് വകവെച്ചുകൊടുക്കാത്തവനും നമ്മളില്‍ പെട്ടവനല്ല '.
' ജ്ഞാനികള്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്'.ദിര്‍ഹമേ ദീനാറോ പ്രവാചകന്മാര്‍ അനന്തരപ്പെടുത്തിയിട്ടില്ല ജ്ഞാനത്തെ മാത്രമാണവര്‍ ഭാക്കിവെച്ചത്.
ഈ ജ്ഞനാര്‍ജനത്തില്‍ വിജയിച്ചവനാരോ അവന്‍ ഭാഗ്യവാന്‍ തന്നെ.
ഇമാം ഗസ്സാലി (റ): അറിവ് സമ്പാദിക്കല്‍ ജോലികളുടെ കൂട്ടത്തില്‍ എറ്റവും ലാഭകൊയ്യാനുതക്കുന്നതാണ. മനുഷ്യന് മേന്മയും പുരോഗതിയും പതിച്ചുനല്‍കുന്നത്(മുസ്തസ്ഫ)
ഇമാം ശാഫിഈ (റ) : ജ്ഞാനികളാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍ അല്ലാത്തപക്ഷം അല്ലാഹുവിന് ഔലിയാക്കള്‍ എന്ന വിഭാഗം ഇല്ലാ എന്ന് പറയേണ്ടിവരും.
അഹ്മദു ബ്‌നു ഹംമ്പല്‍(റ) : ജ്ഞാനികളാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യന്മാര്‍. അവരല്ലാത്തവരെ പൂര്‍ണ മനുഷ്യനായി പരിഗണിച്ചുകൂടാ.
മുആവിയാ (റ) : പണ്ഡിതന് സമൂഹത്തില്‍ പ്രവാചകന്റെ സ്ഥാനമാണ് അലങ്കരിക്കുന്നത്. അഹങ്കാരമില്ലാത്ത പക്ഷം അവന്‍ സമൂഹത്തിന് വഴികാട്ടിയും വഴിവെളിച്ചവുമാണ്. സത്യാസത്യാ വിവേജനം നടത്തലും സമൂഹത്തില്‍ ഇസ്‌ലാമിക ശരീഅത്തിനെ സ്ഥാപിക്കലുമാണ് അവന്റെ ഉത്തരവാദിത്വം.
ഹസ്സന്‍ (റ) : ജ്ഞാനികള്‍ നക്ഷത്ര തുല്ല്യരാണ്. വെളിവായാല്‍ മനുഷ്യനെ അത് മാര്‍ഗദര്‍ശനം നടത്തുന്നു. ജ്ഞാനിയുടെ മരണം കാലാകാലവും നികത്താനാവാത്ത ഒരു വിടവായി ശേഷിക്കുന്നു.
ജ്ഞാനം കൊണ്ടോ ജ്ഞാനത്തിന്റെ മുമ്പിലോ അഹന്ത കാണിച്ചാല്‍ ജ്ഞാനം നമ്മളില്‍ നിന്ന് അകന്ന് പോകുമെന്നാണ് വാസ്തവം.ജ്ഞാനം വിനയത്തിന്റെ വഴിതുറക്കുന്നതാവണം. ഇവിടെ ഇമാം ശാഫിഈ (റ)ന്റെ ഉദ്ധരണിക്ക് വളരെ പ്രസക്തിയുണ്ട് ഇമാം ശാഫിഈ (റ) പറഞ്ഞു:' ജ്ഞാനം സ്വതന്ത്രനാണ് വിദ്യാര്‍ത്ഥി അടിമയും വിദ്യാര്‍ത്ഥി ജ്ഞാനത്തെ സ്‌നേഹിക്കാന്‍ തയ്യാറാകുന്ന പക്ഷം ജ്ഞാനം അവനിക്ക് കീഴ്‌പ്പെടും വിദ്യാര്‍ത്ഥി അഹങ്കരിക്കുന്ന പക്ഷം ജ്ഞാനം പിടിത്തതിലൊതുങ്ങാതെ അവനെ അതിജയ്ക്കുന്നു'. ഗ്രന്ഥസ്‌നേഹം ജ്ഞാന സ്‌നേഹമാണ്.  ഗ്രന്ഥങ്ങളില്‍ ഉള്‍കൊള്ളിക്കുന്ന അല്ലാഹുവിന്റെയും തിരുനബിയുടെയും വിശുദ്ധ ജ്ഞാനങ്ങളാണെന്നുള്ള ബോധം വിദ്യാര്‍ത്ഥിയുടെ മനസ്സിലുണ്ടാവുകയും ഈ ഗ്രന്ഥങ്ങള്‍ക്കും ഇതിന് സഹായമായ മറ്റ് ഗ്രന്ഥങ്ങള്‍ക്കും പരിഗണനെയും ബഹുമാനവും നല്‍കേണ്ടതാണ്. ഇതിലൂടെ അല്ലാഹുവിന്റെയും റസൂലിന്റെയും സ്‌നേഹം പിടിച്ചുപറ്റുവാന്‍ സാധിക്കുന്നു. അശുദ്ധിയോട്കൂടി വിശുദ്ധ ഗ്രന്ഥങ്ങളെ സമീപിക്കരുത്. വളരെ ഭദ്രമായ സ്ഥലത്ത് ഗ്രന്ഥങ്ങള്‍ സൂക്ഷിക്കേണ്ടതാണ്. ഗ്രന്ഥങ്ങള്‍ക്ക് നേരെ കാല് നീട്ടാതിരിക്കുക തഫ്‌സീര്‍ ഹദീസ് പോലുള്ള ഗ്രന്ഥങ്ങള്‍ മറ്റുഗ്രന്ഥങ്ങളുടെ മുകളില്‍ വെക്കുക തുടങ്ങിയവയെല്ലാം ഗ്രന്ഥങ്ങള്‍ക്ക് ആദരവ് നല്‍കുന്നതില്‍പ്പെട്ടതാണ്. ഇത്തരം ബാഹ്യമായ പ്രകടനങ്ങള്‍ ആന്തരികമായ ചലനങ്ങള്‍ക്ക് കാരണമാകും.9.ഭക്ഷണം കുറക്കുക, അലസത ഒഴിവാക്കുകആവിശ്യത്തിന് മാത്രമായിരിക്കണം വിദ്യാര്‍ത്ഥിയുടെ ഭക്ഷണം. അമിത ഭക്ഷണം അലസതയേയും മടുപ്പിനേയും ക്ഷണിച്ചുവരുത്തും. ഭോജന മര്യാദകള്‍ പ്രവാചകന്‍ (സ) നമ്മെ സവിശം പഠിപ്പിച്ചതാണ്. വയറിന്റെ മൂന്നിലൊന്ന് മാത്രമേ ഭക്ഷിക്കാവു എന്നതാണ് പ്രവാചക ചര്യ. ഒരു ഭാഗം വെള്ളത്തിനും മറുഭാഗം ഒഴിച്ചിടണമെന്നും പ്രവാചകന്‍ പഠിപ്പിച്ചു. ഒരു വിദ്യാര്‍ത്ഥി നിര്‍ബന്ധമായും പാലിക്കേണ്ട മര്യാദയില്‍പ്പെട്ടതാണിത്. സുഭിക്ഷമായ ഭക്ഷണം ലഭിച്ചെന്ന് കരുതി വാരിവലിച്ച് തിന്നല്‍ വിദ്യാര്‍ത്ഥിക്ക് യോചിച്ചതല്ല അത് അവനെ പഠന രംഗത്ത് നിന്ന് പിന്തിരിപ്പിക്കാന്‍ കാരണമാകും. പ്രവാചകന്‍ (സ) പറഞ്ഞു: ആരെങ്കിലും ഭക്ഷണം കുറച്ചാല്‍ അവന്റെ വയറ് രോഗമുക്തമാവുകയും ഹൃദയം തെളിയുകയും ചെയ്യും. ആരെങ്കിലും വയറ് നിറച്ചാല്‍ രോഗാതുരവും ഹൃദയം കടിനമാവുകയും ചെയ്യും. വയറ് നിറച്ചുള്ള ഭക്ഷണം ബുദ്ധിയെ ശോഷിപ്പിക്കുന്നതാണ്. അലി (റ) പറഞ്ഞു: വയറ് നിറപ്പ് ബുദ്ധിശക്തിയെ ശോഷിപ്പിക്കുന്നതാണ്. വിദ്യാര്‍ത്ഥി പരമാവധി ഉറക്കമൊഴിച്ച് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ അനിവാര്യമാണ്. അമിത ഭക്ഷണം ഉറക്കം വര്‍ധിപ്പിക്കാനും പഠനത്തിന് അലസത അനുഭവപ്പെടാനും കാരണമാകുന്നു. രാത്രിയുടെ യാമങ്ങളില്‍ ഉറക്കമൊഴിക്കല്‍കൊണ്ടല്ലാതെ ഔന്നിത്യം കരസ്ഥാമാക്കിയിട്ടില്ലായെന്ന കവിവചനം ഇവിടെ ശ്രദ്ധേയമാണ്.കൊതികളും ഇച്ചകളും വര്‍ജിക്കുക.മനസ്സിന്റെയും ശരീരത്തിന്റെയും ആഗ്രഹത്തിനനുസരിച്ച് സമയം കളയേണ്ടവനല്ല വിദ്യാര്‍ത്ഥി. ഭൗതികതക്ക് മുന്നില്‍ അവന്‍ തല കുനിഞ്ഞു കൊടുക്കരുത്. മറിച്ച് ഭൗതിക ചിന്തകളില്‍ നിന്നെല്ലാം പിന്തിരിഞ്ഞ് തന്റെ ലക്ഷ്യബോധം മനസ്സിലാക്കി ഹൃദയത്തെ നിയന്ത്രണാവിധയമാക്കേണ്ടതുണ്ട്. സമൂഹത്തില്‍ അരുതായിമയോട് പോരാടുന്നത് പോലെ ശരീരത്തിന്റെ ഇച്ചകള്‍ക്കെതിരെ പോരാടി ജീവിതം അല്ലാഹു തൃപ്തിപ്പെട്ട മാര്‍ഗത്തില്‍ ആക്കേണ്ടതുണ്ട്. പ്രാവാചകന്‍ പറഞ്ഞു: അമിത ആഗ്രഹങ്ങളില്‍ നിന്നും സ്വന്തം ശരീരത്തെ ഒതുക്കി നിറുത്തുകയും പാരത്രിക വിജയത്തിന് വേണ്ടി തയ്യാറാകുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍. സ്വന്തം അഭിലാഷങ്ങള്‍ക്കനുസരിച്ച് ജീവിക്കുകയും അല്ലാഹുവിന്റെ കാര്യങ്ങളില്‍ സ്വപ്‌നങ്ങള്‍ നെയ്തിരിക്കുകയും ചെയ്യുന്നവന്‍ ദുര്‍ബലനും അശക്തനുമാണ്.10.പഠനത്തിലുള്ള കഠിനപരിശ്രമംപഠനവിഷയങ്ങളില്‍ കഠിനപരിശ്രമശാലിയാവണം വിദ്യാര്‍ത്ഥി. ആഴത്തിലുള്ള അറിവിനും പരിശ്രമമല്ലേതൊരു മാര്‍ഗമില്ല. അല്ലാഹു സൃഷ്ടികള്‍ക്ക് മുഴവനും തുല്യ ബുദ്ധിശക്തി നല്‍കിയിട്ടില്ല. ബുദ്ധിശക്തിക്കിടയില്‍ ഏറ്റ വ്യത്യാസമുണ്ടങ്കിലും ബുദ്ധികുറഞ്ഞവര്‍ക്ക് കഠിന പരിശ്രമത്തോടെ ഉന്നതയിലെത്താന്‍ സാധിക്കുമെന്നത് പലമഹാന്മാരുടെ ചരിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.ഒരു കാലത്ത് വലിയ പണ്ഡിതനും മലക്കുകളുടെ ഉസ്താദുമായിരുന്ന ഇബ്‌ലീസ് ശപിക്കപ്പെട്ടവനായി തീര്‍ന്നത് നമുക്ക് നല്‍കുന്ന പാഠം വലുതാണ്. ഒരു വൃക്ഷത്തില്‍ ഫലങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് വൃക്ഷശിഖരങ്ങള്‍ ഭൂമിയിലേക്ക് താഴുന്നത് പോലെ അറിവ് വര്‍ധിക്കുന്നതിനനുസരിച്ച് വിനയവും താഴ്മയും വര്‍ധികേണ്ടതുണ്ട്. മുന്‍കാല പണ്ഡിതന്മാരെല്ലാം ഇത്തരം രീതികള്‍ സ്വീകരിച്ചവരായിരുന്നുവെന്ന് അവരുടെ ജീവചരിത്രമെടുത്ത് പിരശേദിച്ചുനേക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.11.പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കുക.കേവലം ഒരു പഠനം മാത്രമല്ല പഠനത്തോടൊപ്പം പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കലും മതവിദ്യാര്‍ത്ഥിക്കനുവാര്യമാണ്. അവന്റെ ജീവിതത്തില്‍ പ്രാബല്യത്തില്‍ കൊണ്ടു വരേണ്ട ജ്ഞാനമാണ് അവന്‍ അഭ്യസിക്കുന്നത്. ഈ ജ്ഞാനത്തെ സമൂഹത്തിന് മുന്നില്‍ വിവരിച്ചുകൊടുക്കലാണ് അവന്റെ ദൗത്യം. സ്വജീവിതത്തില്‍ കൊണ്ടുവരാത്ത കര്‍മ്മങ്ങളെ സമൂഹത്തോട് കല്‍പ്പിക്കുന്നതിന് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹു പറയുന്നു: നിങ്ങള്‍ പ്രവര്‍ത്തിക്കാത്ത കാര്യം എന്തിന് പറയുന്നു എന്ന ഖുര്‍ആനിക വചനം ഇതിനെ സൂചിപ്പിക്കുന്നതാണ്. പഠിച്ച വിജ്ഞാനമെന്നും പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് മറ്റൊന്നുമായാല്‍ നാളെ അല്ലാഹുവിന്റെ കോടതിക്കു മുന്നില്‍ കൈമലര്‍ത്തേണ്ടിവരും.12.അധ്യാപകരോടുള്ള ആദരവ്ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചടുത്തോളം അവന്റെ ജീവിതത്തിലെ വിളക്കുമാടമാണ് അധ്യാപകന്‍. ഇരുട്ടുള്ള അകപ്പെട്ട വിദ്യാര്‍ത്ഥിയെ വെളിച്ചത്തിലേക്ക് കൈഉയര്‍ത്തി പിടിച്ചത് അധ്യാപകനാണ്. ഈ കാരണത്താല്‍ തന്നെ അധ്യാപകരോടുള്ള ആദരവ് പഠനസമയത്തും ശേഷവും വളരെ ശ്രദ്ധയോടെ കാത്തുസൂക്ഷിക്കേണ്ടതാണ്.ഒരു വിദ്യാര്‍ത്ഥിയുടെ ആത്മീയ രക്ഷിതാവാണ് അധ്യാപകന്‍. അധ്യാപകന് നല്‍കേണ്ട ആദരവും ബഹുമാനവും തിരസ്‌ക്കരിച്ചവന്‍ കഠിന് ശീക്ഷക്ക് വിധേയമാകേണ്ടിവരും. നബി (സ) പറഞ്ഞു: ആരെങ്കിലും തന്റെ അധ്യാപകനെ നിസാരവല്‍ക്കരിച്ചാല്‍ അവന്‍ മൂന്ന് കാര്യങ്ങള്‍ കൊണ്ട് പരീക്ഷിക്കപ്പെടും.   മനഃപാഠം ചോര്‍ന്നു പോകും, സംസാരശേഷി കുറയും, ദാരിദ്രം പിടികൂടും.
 അലി (റ) പറഞ്ഞു'ബാധ്യതകളില്‍ എറ്റവും വലുത് അധ്യാപകനോടുള്ള ബാധ്യതയാണ് അതിന് പ്രത്യുപകാരം ചെയ്യാന്‍ ഒരിക്കലും സാധ്യമല്ല. ഏതങ്കിലും വിധേനെ ആ മനസ്സ് സന്തോഷിപ്പിക്കാനോ തൃപ്തി പിടിച്ചു പറ്റുവാനോ മാത്രമേ നമ്മുക്ക് കഴിയുകയുള്ളു.'
അധ്യാപകന്‍ എത്ര നിസാരനാണങ്കില്‍പോലും അവനെ നാം ബഹുമാനിക്കണം. അമുസ്‌ലിമാണെങ്കില്‍ പോലും  വജ്ഞാനം നുകര്‍ന്നുതന്നാല്‍ അവരെ നാം ബഹുമാനിക്കണം. നായക്ക് പ്രായപൂര്‍ത്തിയാവുന്നത് എപ്പോഴാണെന്ന് പഠിപ്പിച്ച മജൂസിയെ കാണുമ്പോള്‍ എണീറ്റു നിന്ന ശാഫിഈ (റ)ന്റെ ചരിത്രം നമുക്ക് ഇതിന് ഉത്തമ മാതൃകയാണ്.13.സമയക്രമീകരണംഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട അനുവാര്യ ഘടകമാണ് സമയ ക്രമീകരണവും കൃത്യതയും. ഇവ താളം തെറ്റിയാല്‍ അവന്റെ പഠനവും താളം തെറ്റും. ദിവസം മുഴുവനും എങ്ങനെ ചിലവഴിക്കണമെന്നുള്ള വ്യക്തമായ ധാരണ അവനിക്കുണ്ടാവണം. വിദ്യാര്‍ത്ഥി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും നിരര്‍ത്ഥകമായി തള്ളികളയരുത്. നഷ്ടപ്പെട്ട സമയം വീണ്ടെടുക്കല്‍ അസാധ്യമാണ്. സമയ വിവരപട്ടിക തയ്യാറാക്കലാണ് ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചെടുത്തോളം അവനിക്കുത്തമം. ആരാധന, ചിന്ത, വായന, പഠനം, എഴുത്ത്, ജനസമ്പര്‍ക്കം തുടങ്ങിയവ അടിസ്ഥാനമാക്കിയായിരിക്കണം അവന്റെ സമയ ക്രമീകരണം.14.നല്ല കൂട്ടുകാരനെ തിരഞ്ഞെടുക്കുകഅറിവ് തേടി വീട് വിട്ടവനാണ് അവന്റെ സുഖവും ദുഃഖവും പങ്കുവെക്കുന്നത് കൂട്ടുകാരനുമൊത്താണ്. സ്ല്‍സ്വഭാവിയായിരിക്കണം കൂട്ടുകാരന്‍. ഇരു ലോകത്തും വിജയം കൈവരിക്കാന്‍ കൂട്ടുകാരനെ കൊണ്ട് സാധിക്കണം. ദുസ്വഭാവിയാണെങ്കില്‍ ഇരുലോകത്തും പരാജയമായിരിക്കും. പഠനത്തോട് താല്‍പര്യമുള്ളവനായിരിക്കണം കൂട്ടുകാരന്‍ ഇത് മുഖേനെ പഠന വിഷയങ്ങളില്‍ മാത്രം ശ്രദ്ധചെലുത്താന്‍ സാധിക്കും. പഠനത്തോട് വിരസതയുള്ളവനോട് കൂട്ടുകൂടിയാല്‍ അവന്റെ സ്വഭാവം പകരുമെന്നതാണ് സത്യം.

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget